App Logo

No.1 PSC Learning App

1M+ Downloads
കാശ്മീർ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെ പോലെയാണ് എന്ന് പറഞ്ഞ മുഗൾ ചക്രവർത്തി ആര് ?

Aഅക്ബർ

Bഷാജഹാൻ

Cജഹാംഗീർ

Dഔറംഗസീബ്

Answer:

C. ജഹാംഗീർ

Read Explanation:

• കാശ്മീരിനെ ഇന്ത്യയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി - ജഹാംഗീർ • ശ്രീനഗറിലെ ഷാലിമാർ പൂന്തോട്ടം നിർമ്മിച്ചത് - ജഹാംഗീർ • ലാഹോറിലെ നിഷാന്ത് ബാഗ് പൂന്തോട്ടം നിർമ്മിച്ചത് - ജഹാംഗീർ • "സലീം" എന്നറിയപ്പെടുന്ന മുഗൾ ചക്രവർത്തി - ജഹാംഗീർ


Related Questions:

അക്ബർ ചക്രവർത്തി കല്യാണം കഴിച്ച രജപുത്ര രാജകുമാരി ?
ഇബ്രാഹിം ലോധിയെ ബാബർ പരാജയപ്പെടുത്തിയ യുദ്ധം ഏത് ?
ഇന്ത്യയിലെ ഏത് ഭരണാധിപനെയാണ് ബുദ്ധിമാനായ വിഡ്ഢി' എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കു ന്നത്?
Which of the following is considered as the first garden-tomb on the Indian subcontinent?
ജോധാഭായി ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?