App Logo

No.1 PSC Learning App

1M+ Downloads
കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച ആദ്യത്തെ കേരള സ്പീക്കര്‍ ആര്?

Aജി.കാര്‍ത്തികേയന്‍

Bപി.ശ്രീരാമകൃഷ്ണൻ

Cഎന്‍.ശക്തന്‍

Dഎ.സി ജോസ്

Answer:

D. എ.സി ജോസ്

Read Explanation:

ഏറ്റവും കൂടുതൽ തവണ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച കേരള സ്പീക്കർ - എ.സി ജോസ് (8 തവണ)


Related Questions:

'ഇരകൾ വേട്ടയാടപ്പെടുമ്പോൾ' ആരുടെ കൃതിയാണ്?
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്നത് ആര് ?
'വേദങ്ങളുടെ നാട്' എന്നത് ആരുടെ പുസ്തകമാണ്?
രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷടപ്പെട്ട നേതാവ്?
1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണറായ മലയാളി?