കാസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥംAകുമ്മായംBമണൽCകക്കDവിനാഗിരിAnswer: D. വിനാഗിരി Read Explanation: മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ആസിഡ് - അസറ്റിക് ആസിഡ് എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത് - അസറ്റിക് ആസിഡ് വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ് കോസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം - വിനാഗിരി വിനാഗിരി അച്ചാറുകളിലും മറ്റു ഭക്ഷ്യവസ്തുക്കളിലും ഉപയോഗിക്കുന്നു Read more in App