App Logo

No.1 PSC Learning App

1M+ Downloads
കാർട്ടൂണിസ്റ്റ് ശങ്കർ വരച്ച "ഡോണ്ട് സ്പെയർ മി ശങ്കർ" എന്ന കാർട്ടൂൺ സമാഹാരം ആരെക്കുറിച്ചുള്ളതാണ്?

Aപട്ടാഭി സീതാരാമയ്യ

Bജവഹർലാൽ നെഹ്റു

Cഅംബേദ്കർ

Dരാജേന്ദ്ര പ്രസാദ്

Answer:

B. ജവഹർലാൽ നെഹ്റു

Read Explanation:

  • ഇന്ത്യയിലെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവ് എന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ അറിയപ്പെടുന്നു. 
  • കെ. ശങ്കരപ്പിള്ള എന്നാണ് യഥാർത്ഥ പേര്.
  • മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു.

Related Questions:

രാഷ്ട്രീയക്കാരൻ അല്ലാത്ത സാമ്പത്തിക വിദഗ്ധനെ ധനമന്ത്രിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി?
"ദ ഇൻസൈഡർ" എന്ന നോവൽ രചിച്ച പ്രധാനമന്ത്രിയാര് ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്?
ഇന്ത്യൻ ഭരണഘടനയുടെ 11,12 പട്ടികകൾ ഭരണഘടനയോട് കൂട്ടിച്ചേർത്തപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര്?
പാക്കിസ്ഥാൻ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി?