Challenger App

No.1 PSC Learning App

1M+ Downloads

കാർട്ടോസാറ്റ് 3 മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

1.പിഎസ്എൽവി സി 47 ആണ്  വിക്ഷേപണ വാഹനം.

2.ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 49ാം വിക്ഷേപണ ദൗത്യമാണിത്.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

പിഎസ്എൽവി സി 47 ആണ് കാർട്ടോസാറ്റ് 3ന്റെ വിക്ഷേപണ വാഹനം.ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 49ാം വിക്ഷേപണ ദൗത്യമാണിത്.1625 കിലോഗ്രാമാണ് കാർട്ടോസാറ്റ് മൂന്നിന്‍റെ ഭാരം.


Related Questions:

ചന്ദ്രയാൻ -1 എന്ന ചന്ദ്രപര്യവേഷണ വാഹന രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞൻ ആര് ?
ഭാരതത്തിന്റെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി :
കർണാടകയിലെ സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച ഉപഗ്രഹം ഏത് ?
മംഗൾയാൻ ദൗത്യം ലക്ഷ്യമിട്ട ഗ്രഹം ഏത്?
ഇന്ത്യ സ്വന്തമായി സ്ഥാപിക്കാൻ പോകുന്ന ബഹിരാകാശ നിലയത്തിന് നൽകിയിരിക്കുന്ന പേരെന്ത് ?