App Logo

No.1 PSC Learning App

1M+ Downloads
കാർഡിയോളജി ഏത് അവയവത്തിൻ്റെ തകരാറുകൾ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്രശാഖയാണ്?

Aകണ്ണ്

Bഹൃദയം

Cമസ്‌തിഷ്‌കം

D(D) ചെവി

Answer:

B. ഹൃദയം

Read Explanation:

കാർഡിയോളജി

  • ഹൃദയവും രക്തചംക്രമണവ്യൂഹവുമായി ബന്ധപ്പെട്ട വൈകല്യങ്ങളുടെയും രോഗങ്ങളുടെയും രോഗനിർണയം, ചികിത്സ, പ്രതിരോധം എന്നിവ പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ ആണ്.


Related Questions:

What is the hepatic portal system?
കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നത് മൂലം ഉണ്ടാകുന്ന രോഗം
In the joint diastole state, which of these events do not occur?
Which of the following represents the enlargement of auricles?
മനുഷ്യ ഹൃദയത്തിൽ ഏത് അറയ്ക്കാണ് ഏറ്റവും കട്ടി കൂടിയ ഭിത്തി കാണപ്പെടുത് ?