'കാർബനാരി' എന്ന പ്രസ്ഥാനം ഏത് രാജ്യത്തിൻറെ ഏകീകരണവും ആയി ബന്ധപ്പെട്ടാണ്Aഇറ്റലിBജർമ്മനിCസ്പെയിൻDഫ്രാൻസ്Answer: A. ഇറ്റലി Read Explanation: കാർബനാരി 1800 മുതൽ 1831 വരെ ഇറ്റലിയിൽ സജീവമായിരുന്ന രഹസ്യ വിപ്ലവ സമൂഹങ്ങളുടെ ഒരു അനൗപചാരിക ശൃംഖലയായിരുന്നു കാർബനാരി ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ, ബ്രസീൽ, ഉറുഗ്വേ, റഷ്യ എന്നിവിടങ്ങളിലെ മറ്റ് വിപ്ലവ സംഘടനകളെയും കാർബനാരി സ്വാധീനിച്ചിരുന്നു. ഇറ്റാലിയൻ ഏകീകരണ പ്രക്രിയയിലും (റിസോർജിമെന്റോ എന്ന് വിളിക്കപ്പെടുന്നു), ഇറ്റാലിയൻ ദേശീയതയുടെ വികാസത്തിലും കാർബനാരി പ്രധാന പങ്കു വഹിച്ചിരുന്നു. Read more in App