കാർബോക്സിലിക് ആസിഡുകളുടെ ഡീകാർബോക്സിലേഷൻ വഴി അൽക്കെയ്‌നുകൾ ഉണ്ടാക്കുമ്പോൾ ഏത് ഉൽപ്പന്നമാണ് ഉപോൽപ്പന്നമായി ലഭിക്കുന്നത്?Aവെള്ളംBകാർബൺ മോണോക്സൈഡ്Cഹൈഡ്രജൻDCO2Answer: D. CO2 Read Explanation: ഡീകാർബോക്സിലേഷൻ എന്നത് കാർബോക്സിൽ ഗ്രൂപ്പിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്ന പ്രക്രിയയാണ്. Read more in App