Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ ഡൈഓക്സൈഡ് (CO2) ഏത് തരം സംയുക്തമാണ്? (Ca = 1.0, O = 3.5, C = 2.5, S = 2.58, H=2.2, F= 3.98)

Aഅയോണിക സംയുക്തം

Bസഹസംയോജക സംയുക്തം

Cഅയോണിക-സഹസംയോജക സംയുക്തം

Dവാതകം

Answer:

B. സഹസംയോജക സംയുക്തം

Read Explanation:

  • സൾഫർ ഡൈഓക്സൈഡ് (SO2) - സഹസംയോജക സംയുക്തം

  • ജലം (H2O) - സഹസംയോജക സംയുക്തം

  • കാൽസ്യം ഫ്ളൂറൈഡ് (CaF2) - അയോണിക സംയുക്തം

  • കാർബൺ ഡൈഓക്സൈഡ് (CO2) - സഹസംയോജക സംയുക്തം


Related Questions:

അലോഹ മൂലക സംയുകതങ്ങളിൽ സാധാരണ കാണപ്പെടുന്ന ബന്ധനം ഏതാണ് ?

ലോഹ നാശനം സംഭവിക്കാത്ത ലോഹങ്ങൾക്ക് ഉദാഹരണം ഏത്?

  1. ഇരുമ്പ്
  2. സ്വർണം
  3. അലൂമിനിയം
  4. പ്ലാറ്റിനം

    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏത്?

    1. അലൂമിനിയം വൈദ്യുത ചാലകമാണ്.
    2. പ്ലാറ്റിനം ഡക്ടിലിറ്റി കുറഞ്ഞ ലോഹമാണ്.
    3. പൊട്ടാസ്യം കാഠിന്യം ഉള്ള ലോഹമാണ്.
    4. ചെമ്പിന് സൊണോറിറ്റിയുണ്ട്.
      PCI5 ൽ ഫോസ്ഫറസ്സിന്റെ സംയോജകത --- ആണ്.
      കാൽസ്യം ക്ലോറൈഡിന്റെ രാസസൂത്രം