കാർബൺ ഡൈ ഓക്സൈഡിനെ അന്തരീക്ഷത്തിൽ നിന്നും നീക്കം ചെയ്തോ ഭൗമോപരിതലത്തിൽ എത്തുന്ന സൂര്യകിരണങ്ങൾ കുറച്ചുകൊണ്ടോ ഉള്ള സാങ്കേതിക വിദ്യ?
Aജിയോ എൻജിനീയറിങ്
Bക്ലിറ്റ് എൻജിനീയറിങ്
Cഇവയൊന്നുമല്ല
Dജനിതക എൻജിനീയറിങ്
Aജിയോ എൻജിനീയറിങ്
Bക്ലിറ്റ് എൻജിനീയറിങ്
Cഇവയൊന്നുമല്ല
Dജനിതക എൻജിനീയറിങ്
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും മേൽ ചുമത്തുന്ന നികുതിയാണ് കാർബൺ നികുതി.
2. ന്യൂസീലൻഡാണ് ലോകത്തിൽ ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം.