കാർഷിക ഉൽപന്നങ്ങൾക്ക് ഗ്രേഡിംഗും മാർക്കിംഗും നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര നിയമനിർമ്മാണം ഏതാണ് ?
Aഅവശ്യസാധന നിയമം, 1955
Bഅഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ആക്ട്, 1961
Cദേശീയ ഭക്ഷ്യസുരക്ഷാ നിയമം, 2013
Dഅഗ്രികൾച്ചറൽ പ്രൊഡ്യൂസ് (ഗ്രേഡിംഗ് ആൻഡ് മാർക്കിംഗ്) ആക്ട്, 1937