App Logo

No.1 PSC Learning App

1M+ Downloads
കാൽസ്യം ഫോസ്‌ഫേററ്റിന്റെ അളവ് കുട്ടികളിൽ കുറവായാൽ എല്ലുകൾക്ക് എന്ത് സംഭവിക്കും ?

Aബലം കുറയും

Bബലം കുടും

Cവളർച്ച മുരടിക്കും

Dഇതൊന്നുമല്ല

Answer:

A. ബലം കുറയും


Related Questions:

കുട്ടികളിൽ തരുണാസ്ഥികളുടെ എണ്ണം ?
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ചലന സ്വാതന്ത്ര്യം ഉള്ള സന്ധി ഏതാണ് ?
മനുഷ്യന്റെ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ?
കൈകാലുകളിലെ ഒടിവുള്ള എല്ല് നിശ്ചലമാക്കി വെക്കാൻ ഉപയോഗിക്കുന്നത് ?
മനുഷ്യന്റെ ഓരോ കാലിലും എത്ര എല്ലുകൾ വീതം ഉണ്ട് ?