കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത അംശബന്ധത്തിൽ ചേർത്താൽ കി.ഗ്രാമിന് 55 രൂപാ വിലയുള്ള വെളിച്ചെണ്ണ കിട്ടും ?A2 : 3B1 : 3C3 : 2D3 :1Answer: D. 3 :1 Read Explanation: കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെണ്ണയുടെ അളവ് = xകി.ഗ്രാമിന് 70 രൂപ വിലയുള്ള വെളിച്ചെണ്ണയുടെ അളവ് = yആകെ ചിലവായ തുക 50x+70y=55(x+y)50 x + 70 y = 55 (x+y)50x+70y=55(x+y)50x+70y=55x+55y50 x + 70 y = 55 x + 55 y50x+70y=55x+55y15y=5x15 y = 5 x15y=5xxy=155\frac{x}{y} =\frac{15}{5}yx=515=31= \frac{3}{1}=13അംശബന്ധം x:y=3:1x:y= 3 : 1 x:y=3:1 Read more in App