App Logo

No.1 PSC Learning App

1M+ Downloads
കിച്ചു ഒരു കേക്കിലെ 1/2 ഭാഗം രാവിലെയും 1/3 ഭാഗം വൈകിട്ടും തിന്നു. എങ്കിൽ ബാക്കി എത്ര ഭാഗമുണ്ട്?

A1/6

B1/2

C1/3

D5/6

Answer:

A. 1/6

Read Explanation:

രാവിലെ കഴിച്ചത്= 1/2 ഉച്ചക്ക് കഴിച്ചത്= 1/3 ബാക്കി= 1 -( 1/2 + 1/3) = 1 - (5/6) = 1/6


Related Questions:

2¼ ൻ്റെ 3½ മടങ്ങ് എത്ര?

72×9327×343=? \frac {7^2 \times 9^3}{27 \times 343} = ?

ഒരാൾ ഒരു കേക്ക് രണ്ട് തുല്യഭാഗങ്ങളായി മുറിച്ചു. അതിൽ ഒരു ഭാഗമെടുത്ത് 6 തുല്യ ഭാഗങ്ങളായി മുറിച്ചു. അതിൽ ഒരു ഭാഗത്തിന് 20 ഗ്രാം തൂക്കമുണ്ടെങ്കിൽ കേക്കിൻറ തൂക്കമെന്ത്?
1 ÷ 2 ÷ 3 ÷ 4 =
3/13 ÷ 4/26 =