'കിന്റർ ഗാർട്ടൻ' സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് ?Aഹെൻറിച്ച് പെസ്റ്റലോസിBജോൺ ഡ്യൂയിCമറിയ മോണ്ടിസ്റ്റോറിDഫ്രഡറിക് ഫോബൽAnswer: D. ഫ്രഡറിക് ഫോബൽ Read Explanation: ഫ്രഡറിക് വിൽഹം ആഗസ്ത് ഫ്രോബൽ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉപജ്ഞാതാവാണ് ഫ്രോബൽ. ഫ്രോബൽ ജനിച്ചത് ജർമ്മനിയിലാണ്. കുട്ടികളുടെ പൂന്തോട്ടം എന്നർത്ഥം വരുന്ന കിന്റർ ഗാർട്ടൻ എന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ് ഫ്രോബൽ. ആത്മസത്തയുടെ ആവിഷ്കരണമാണ് വിദ്യാഭ്യാസം ഫ്രോബലിന്റെ അഭിപ്രായത്തിൽ കിന്റർ ഗാർട്ടനിലെ അധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകളാണ് :- ഗാനാത്മകത അഭിനയ പാടവം ആർജവം നൈർമല്യം എന്നിവയെല്ലാം. പ്രധാന കൃതികൾ നാളത്തെ വിദ്യാലയം വിദ്യാഭ്യാസം ഇന്ന് ജനാധിപത്യവും വിദ്യാഭ്യാസവവും Read more in App