App Logo

No.1 PSC Learning App

1M+ Downloads
കിരൺ, അർക്ക, സൽക്കീർത്തി എന്നിവ ഏത് വിളയുടെ സങ്കരയിനമാണ്?

Aപയർ

Bവഴുതനങ്ങ

Cവെണ്ട

Dതക്കാളി

Answer:

C. വെണ്ട

Read Explanation:

മുക്തി, അനഘ,അക്ഷയ - തക്കാളി


Related Questions:

ഏത് നെല്ലിനമാണ് മിറാക്കിൾ റൈസ് എന്ന് അറിയപ്പെടുന്നത് ?
കേരളത്തിലെ ഏത്തവാഴ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
മലനാട്ടിൽ കൃഷി ചെയ്യപ്പെടുന്ന പ്രധാന കാർഷിക വിളകൾ ഏവ ?
തേയില മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
സങ്കരയിനം വെണ്ട ഏത് ?