App Logo

No.1 PSC Learning App

1M+ Downloads
കിളിപ്പാട്ട് പ്രസ്ഥാനത്തിന് എഴുത്തച്ഛന് മാർഗ്ഗദർശികൾ സംബന്ധരും മാണിക വാചകരുമായിരിക്കണമെന്ന് ഊഹിക്കുന്നത് ?

Aഡോ. കെ.എൻ. എഴുത്തച്ഛൻ

Bഉള്ളൂർ

Cകോവുണ്ണിനെടുങ്ങാടി

Dഇവരാരുമല്ല

Answer:

B. ഉള്ളൂർ

Read Explanation:

  • മലയാളത്തിലെ മഞ്ജരിയോ മറ്റോ എഴുത്തച്ഛൻ കിളിപ്പാട്ടിൽ ഉപയോഗിച്ചിരുന്നെ ങ്കിൽ അവയും കിളിപ്പാട്ട് വൃത്തങ്ങളാകുമായിരുന്നിവെന്നും അതിനാൽ കിളിപ്പാ ട്ടിലെ വൃത്തകാര്യം. പ്രധാനമല്ലെന്നും അഭിപ്രായപ്പെട്ടത് - ഡോ. കെ.എൻ. എഴുത്തച്ഛൻ

  • തമിഴ് കവിതാ രീതികളായ പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നിവയുടെ മാതൃക പിടിച്ചാണ് എഴുത്തച്ഛൻ്റെ തൻ്റെ കിളിപ്പാട്ടുകൾ തീർത്തതെന്ന് അഭിപ്രായപ്പെട്ടത് - കോവുണ്ണിനെടുങ്ങാടി

  • അന്നനട എന്ന കിളിപ്പാട്ടു വൃത്തത്തിൻ്റെ ഉപജ്ഞാതാവ് എഴുത്തച്ഛനാണെന്നഭി പ്രായപ്പെട്ടത്- ഉള്ളൂർ


Related Questions:

ചെറുശ്ശേരി എന്നത് ഗ്രന്ഥനാമം ആണെന്ന് അഭിപ്രായപ്പെട്ടത് ?
"ഒരു ശൂദ്രനായ കവി, മഹർഷി വാല്‌മീകിയുടെ ദിവ്യമായ കാവ്യം വിവർത്തനം ചെയ്ത് അശുദ്ധമാക്കിയതിൻ്റെ ശിക്ഷയാണ് വള്ളത്തോളിൻ്റെ ബാധിര്യം" എന്നഭിപ്രായപ്പെട്ടത്. ?
"നമ്മളൊന്നിച്ചുദിച്ചസ്തമിക്കുമീ - മന്നിടത്തിന്നനിശ്ചിത വിഥിയിൽ അല്പനാളുകൾ ജീവിക്കിലു ,മേരോ - തല്പമല്ലീ ,കുടീരകൂടാരങ്ങൾ "-കവിയാര് ?കവിയേത് ?
രത്നപ്രഭ എന്ന മഹാകാവ്യം രചിച്ചത്
ദ്രുതകാകളിയെ കിളിപ്പാട്ടിൽ ഉൾപ്പെടുത്തിയത് ?