കിഴക്കിന്റെ പ്രകാശ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ?Aഗുവാഹത്തിBഅരുണാചല്‍പ്രദേശ്Cഭുവനേശ്വര്‍Dഅസ്സംAnswer: A. ഗുവാഹത്തി Read Explanation: ഗുവാഹത്തി കിഴക്കിന്റെ പ്രകാശ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരംബ്രഹ്മപുത്ര നദീതീരത്ത് സ്ഥിതിചെയ്യുന്ന നഗരം സ്വന്തമായി ഔദ്യോഗിക മൃഗമുള്ള ഇന്ത്യയിലെ ആദ്യ നഗരം (ഗംഗാ ഡോൾഫിൻ )വടക്ക് കിഴക്കൻ പ്രദേശത്തെ ഏറ്റവും വലിയ നഗരം Read more in App