App Logo

No.1 PSC Learning App

1M+ Downloads
കിഴക്കേകോട്ടയുടെയും പടിഞ്ഞാറേകോട്ടയുടെയും പണി പൂർത്തിയാവുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?

Aമാർത്താണ്ഡവർമ്മ

Bശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Cകാർത്തിക തിരുനാൾ രാമവർമ്മ

Dശ്രീമൂലം തിരുനാൾ

Answer:

C. കാർത്തിക തിരുനാൾ രാമവർമ്മ

Read Explanation:

മാർത്താണ്ഡവർമ്മയുടെ കാലത്താണ് കിഴക്കേകോട്ടയുടെയും പടിഞ്ഞാറേകോട്ടയുടെയും പണി ആരംഭിച്ചത്


Related Questions:

തിരുവിതാംകൂറിൽ അടിമകച്ചവടം നിർത്തലാക്കിയത് ആരാണ് ?
..................... നുശേഷം ചാതകസന്ദേശകർത്താവ് ധർമ്മരാജാവിനെ പത്മനാഭപുരത്തുചെന്ന് കണ്ടതിൽ നിന്നും തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത് ധർമ്മരാജാവിന്റെ ഭരണാവസാനത്തോടുകൂടിയാണ് എന്ന് സൂചിപ്പിക്കുന്നു.

സ്വാതിതിരുനാളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

  1. തിരുവിതാംകൂറിൽ കയറ്റുമതി - ഇറക്കുമതി ചുങ്കം നിർത്തലാക്കിയ ഭരണാധികാരി 
  2. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി
  3. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്
  4. പത്മനാഭ ശതകം എന്ന കൃതിയുടെ രചയിതാവ്
    1867 ൽ ജന്മികുടിയാൻ വിളംബരം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
    ആട്ടക്കഥകൾ രചിച്ചിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?