App Logo

No.1 PSC Learning App

1M+ Downloads
കിഴക്കോട്ട് നോക്കി നിന്ന് വ്യായാമം ചെയ്തു കൊണ്ടിരിക്കുന്ന ആൾ താഴെ പറയും പ്രകാരം തിരിഞ്ഞാൽ അവസാനം ഏത് ദിശയിലേക്ക് തിരിഞ്ഞ് ആയിരിക്കും നിൽക്കുന്നത്?.ഇടത്, ഇടത്, വലത്, ഇടത് ,വലത്,വലത്, ഇടത് .

Aകിഴക്ക്

Bപടിഞ്ഞാറ്

Cവടക്ക്

Dതെക്ക്

Answer:

C. വടക്ക്

Read Explanation:

ആദ്യം രണ്ടു പ്രാവശ്യം ഇടത്തേക്ക് മാറുമ്പോൾ പടിഞ്ഞാറും പിന്നീട് വലത്തേക്ക് മാറുമ്പോൾ വടക്കും ഇടതുവശത്തേക്ക് മാറുമ്പോൾ പടിഞ്ഞാറും പിന്നീട് രണ്ടുപ്രാവശ്യം വലതു മാറുമ്പോൾ കിഴക്കും ഇടതുവശത്തേക്ക് മാറുമ്പോൾ വടക്കും അഭിമുഖമായി വരുന്നു


Related Questions:

If A is in the north of B and C is in the west of B. in what direction is A with respect to C ?
ഒരാൾ 8 കിലോമീറ്റർ കിഴക്കോട്ട് കാറിൽ സഞ്ചരിക്കുന്നു. തുടർന്ന് 6 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചു. എന്നിട്ട് 4 കിലോമീറ്റർ കിഴക്കോട്ടുപോയി. തുടർന്ന് 6 കി.മീ. വടക്കോട്ട് സഞ്ചരിച്ചു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെയാണ്?
If South East become North, North East become West and so on, then what will West become?
A person starting from his house travels 5 km to the west, then travels 7 km to the right and thentravels 4 km to the left, after which he travels 2 km southwards and finally travels 3 km westwards. How far has he travelled from his house ?
രവി തെക്കോട്ട് 15 കിലോമീറ്റർ സഞ്ചരിച്ച് ഇടത്തോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ മുന്നോട്ട് പോയി വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 15 കിലോമീറ്റർ മുന്നോട്ട് പോകുന്നു. അവൻ തന്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് എത്ര അകലെയാണ്?