Challenger App

No.1 PSC Learning App

1M+ Downloads
കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?

Aഇന്ദ്രൻ

Bഅഗ്നി

Cകാലൻ

Dശിവൻ

Answer:

A. ഇന്ദ്രൻ

Read Explanation:

ലോകത്തിന്റെ എട്ടുദിക്കുകളുടെ കാവല്‍ക്കാരാണ് അഷ്ടദിക്പാലര്‍


Related Questions:

വൈശേഷിക മതത്തിന്റെ സ്ഥാപകൻ ആരാണ് ?
പാണ്ഡവ - കൗരവന്മാരെ ഗദായുദ്ധം അഭ്യസിപ്പിച്ചത് ആരാണ് ?
അരയാലിന്റെ മധ്യഭാഗത്ത് കുടികൊള്ളുന്ന ദേവൻ ?
അഗ്നിയുടെ നഗരം ഏതാണ് ?
ദേവലോകത്ത്‌കൂടി ഒഴുകുന്ന ഗംഗയുടെ പേരെന്താണ് ?