കിസാൻ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരുന്ന ആവശ്യങ്ങൾ ഏവ :
- ഭൂനികുതിയും, പാട്ടവും 50% കുറയ്ക്കുക
- കർഷകത്തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുക.
- ഫ്യൂഡൽ നികുതികൾ റദ്ദാക്കുക
A2, 3 എന്നിവ
B1, 3 എന്നിവ
C2 മാത്രം
Dഇവയെല്ലാം
കിസാൻ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരുന്ന ആവശ്യങ്ങൾ ഏവ :
A2, 3 എന്നിവ
B1, 3 എന്നിവ
C2 മാത്രം
Dഇവയെല്ലാം
Related Questions:
സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തന ഫലമായി ഇന്ത്യയിൽ നിയമം മൂലം ബ്രിട്ടീഷുകാർ നിരോധിച്ച അനാചാരങ്ങൾ ഏതെല്ലാം ?
i) വിധവാ പുനർവിവാഹം നിരോധിച്ചു.
ii) അടിമത്തം നിരോധിച്ചു.
iii) സതി നിരോധിച്ചു.
iv) ശൈശവ വിവാഹം നിരോധിച്ചു.
കോളനി ഭരണം, ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളുടെ പ്രധാന ലക്ഷ്യം :