Challenger App

No.1 PSC Learning App

1M+ Downloads
കീഴരിയൂർ ബോംബ്കേസ് ഏത് പസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aനിസ്സഹകരണ പ്രസ്ഥാനം

Bഖിലാഫത്ത് പ്രസ്ഥാനം

Cക്വിറ്റിന്ത്യാ പ്രസ്ഥാനം

Dസിവിൽ നിയമ ലംഘന പസ്ഥാനം

Answer:

C. ക്വിറ്റിന്ത്യാ പ്രസ്ഥാനം

Read Explanation:

കീഴരിയൂർ ബോംബ് കേസ് 1942 ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ മലബാർ മേഖലയിലെ ബ്രിട്ടീഷ് അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനുള്ള ഗൂഢാലോചന ഇതിൽ ഉൾപ്പെട്ടിരുന്നു.


Related Questions:

താഴെ പറയുന്നവരിൽ ആരാണ് ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ചത് ?
ഗുരുവായൂർ സത്യാഗ്രഹത്തിൻ്റെ വളണ്ടിയർ ക്യാപ്റ്റൻ ?
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറിൽ നേതൃത്വം നൽകിയ വനിതയാര്?
"മലയാളി മെമ്മോറിയലിനു" നേതൃത്വം കൊടുത്തതാര്?-
Ezhava Memorial was submitted on .....