Challenger App

No.1 PSC Learning App

1M+ Downloads
കീർത്തി,അശ്വതി, ഭാരതി, എന്നിവ എന്തിൻ്റെ സങ്കര ഇനങ്ങളാണ് ?

Aനെല്ല്

Bഗോതമ്പ്

Cചോളം

Dപയർ

Answer:

A. നെല്ല്

Read Explanation:

ജയ, അശ്വതി, ഭാരതി, ഹ്രസ്വ,  പവിത്ര, രശ്മി, കീർത്തി, നിള, അന്നപൂർണ, രോഹിണി, ജ്യോതി, ശബരി,  ത്രിവേണി, IR8 എന്നിവയെല്ലാം നെല്ലിൻെറ പ്രധാന സങ്കര ഇനങ്ങളാണ്.


Related Questions:

തിരുവല്ല കരിമ്പ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത് വിപണിയിൽ ഇറക്കിയ ശർക്കര ഏത് ?
തിരുവിതാംകൂറിൽ കൃഷിവകുപ്പ് രൂപീകരിച്ച രാജാവ് ?
കേര ഗംഗ, അനന്ത ഗംഗ, ലക്ഷ ഗംഗ എന്നിവ ഏത് കാർഷിക വിളയുടെ ഇനങ്ങളാണ്?

കേരളത്തിൽ സലൈൻ ഹൈഡ്രോ മോർഫിക് മണ്ണിൽ കൃഷി ചെയ്യുന്ന വിളകള്‍ ?

  1. തെങ്ങ്
  2. നെല്ല്
  3. കരിമ്പ്
  4. ഏലം
    കേരളത്തിൽ നെല്ലുൽപാദനത്തിൽ ആലപ്പുഴക്ക് എത്രാം സ്ഥാനമാണുള്ളത് ?