കുഞ്ഞാലി മരക്കാർ നാലാമനെ വധിക്കുവാൻ ഉത്തരവിട്ട പോർച്ചുഗീസ് വൈസ്രോയി?Aക്യാപ്റ്റൻ ഡില്ലനBആന്ത്രേ ഫുർട്ടാ ഡോവ്Cമാനുവൽ 1DഅൽബർഗേറിയAnswer: B. ആന്ത്രേ ഫുർട്ടാ ഡോവ് Read Explanation: കുഞ്ഞാലി മരക്കാർ നാലാമനെ പോർച്ചുഗീസുകാർ വധിച്ചത് : ഗോവയിൽ വെച്ച് വധിച്ച വർഷം : 1600കുഞ്ഞാലി മരക്കാർ നാലാമനെ വധിക്കുവാൻ ഉത്തരവിട്ട പോർച്ചുഗീസ് വൈസ്രോയി : ആന്ത്രേ ഫുർട്ടാ ഡോവ് Read more in App