App Logo

No.1 PSC Learning App

1M+ Downloads
കുടുംബങ്ങളെ സന്തോഷപ്രദമാക്കി ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങൾ വിലയിരുത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കുടുംബശ്രീ പദ്ധതി?

Aഹാപ്പി കേരളം പദ്ധതി

Bസന്തോഷ കേരളം പദ്ധതി

Cസ്വർഗം കേരളം പദ്ധതി

Dസ്ത്രീ മിത്രം പദ്ധതി

Answer:

A. ഹാപ്പി കേരളം പദ്ധതി

Read Explanation:

  • നിലവിൽ 154 മാതൃക സി ഡി യേസുകളിൽ നടപ്പിലാക്കി വരുന്ന പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന നഗരസഭ - പന്തളം


Related Questions:

'കേരള ഒഴിപ്പിക്കൽ നിരോധന നിയമ'വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.കേരള ഒഴിപ്പിക്കൽ നിരോധന നിയമം (KERALA  STATE OF EVACUATION  PROCEEDING ACT ) പാസാക്കിയത് 1955 ലാണ്.

2.കുടിയാന്മാരെയും കുടികിടപ്പുകാരെയും അനാവശ്യമായി ഒഴിപ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണിത്. 

3.ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിൻറെ മുന്നോടിയായാണ് എല്ലാതരം ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ഈ നിയമം മുൻകൂട്ടിതന്നെ പാസാക്കിയത്.

ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ആരംഭിച്ച വർഷം.?
കേരള സെക്രട്ടേറിയറ്റ് മാന്വൽ നിലവിൽ വന്നത് ?
കേരള പൊതുഭരണ വകുപ്പിന് കീഴിലുള്ള പൊളിറ്റിക്കൽ വിഭാഗത്തിന് നൽകിയ പുതിയ പേര് ?
കിടപ്പുരോഗികളുടെ പരിചരണത്തിനായി കുടുംബശ്രീ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ സേന?