App Logo

No.1 PSC Learning App

1M+ Downloads
കുടുംബനാഥന്റെ അനുവാദത്തോടുകൂടി ആധാർ കാർഡിലെ വിലാസം തിരുത്തുവാൻ സാധിക്കുന്ന വിധത്തിൽ നിലവിൽ വരുന്ന പുതിയ ഓപ്ഷൻ ഏതാണ് ?

Aഎഡിറ്റ് ആധാർ

Bഅപ്ഡേറ്റ് ആധാർ

Cഹെഡ് ഓഫ് ഫാമിലി

Dമൈ എഡിറ്റ്

Answer:

C. ഹെഡ് ഓഫ് ഫാമിലി

Read Explanation:

  • 2023 January 23 നാണ് The Unique Identification Authority of India (UIDAI) ഇത് പ്രഖ്യാപിക്കുന്നത്
  • 18 വയസ്സിനു മുകളിലുള്ള ആർക്കും ഹെഡ് ഓഫ് ഫാമിലി ആകാനും നിശ്ചിത രേഖകളുടെ അടിസ്ഥാനത്തിൽ അഡ്രസ്സ് മാറ്റാനും സാധിക്കും

Related Questions:

അമൃത്പെക്സ് - 2023 ദേശീയ സ്റ്റാമ്പ് പ്രദർശനമേളയ്ക്ക് വേദിയായ നഗരം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ ടണൽ ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
2023 ഏപ്രിലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ഏതാണ് ?
When is the “International Day of Peace” observed ?
As of 30 October 2024, who is the Governor of RBI?