App Logo

No.1 PSC Learning App

1M+ Downloads
കുടുംബശ്രീയുടെ "കേരള ചിക്കൻ" വഴി വിൽപന നടത്തുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ വാഹനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?

Aകാർണിവൽ ഓൺ വീൽസ് പദ്ധതി

Bമീറ്റ് ഓൺ വീൽസ് പദ്ധതി

Cടോട്ടൽ ഫ്രഷ് പദ്ധതി

Dവീൽസ് ഓൺ ഫീൽഡ്സ്പദ്ധതി

Answer:

B. മീറ്റ് ഓൺ വീൽസ് പദ്ധതി

Read Explanation:

• പദ്ധതി ലക്ഷ്യം - കുടുംബശ്രീ കേരള ചിക്കൻ ഉൽപ്പന്നങ്ങൾക്ക് എല്ലാ പ്രദേശങ്ങളിലും വിപണി കണ്ടെത്തുക


Related Questions:

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ഏത് ?
കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളില്‍ മാനസിക സാമൂഹിക തലങ്ങളില്‍ മാറ്റം വരുത്താനായി ആരംഭിച്ച പദ്ധതി ?
വനിതകൾക്കെതിരെയുള്ള അതിക്രമ നിവാരണ ദിനമായി ഓറഞ്ച് ദിനം ആചരിക്കുന്നത് ഏത് ദിവസം ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ച തെന്മല കൊല്ലം ജില്ലയിലാണ്
  2. വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം നടന്നത് കൊല്ലം ജില്ലയിലാണ്.
  3. കേരളത്തിലെ ആദ്യത്തെ നിരപ്ലാൻ്റ് 2015-ൽ കൈപ്പുഴയിൽ ആരംഭിച്ചു.
  4. 'നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം ആദ്യമായി അരങ്ങേറിയത് കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ്.
    ചൂഷണത്തിന് വിധേയരായ അവിവാഹിതരായ അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹിക സുരക്ഷാ മിഷൻ പദ്ധതി ?