App Logo

No.1 PSC Learning App

1M+ Downloads
കുടുംബശ്രീ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ വിവരങ്ങൾ ജിയോടാഗ് വഴി ശേഖരിക്കുന്നതിനുള്ള പദ്ധതി ?

Aഇ-നെസ്റ്റ്

Bഇ-കുടുംബം

Cശ്രീ ശക്തി

Dഇ-ലോകം

Answer:

A. ഇ-നെസ്റ്റ്

Read Explanation:

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായ കുടുംബശ്രീ ഉദ്‌ഘാടനം ചെയ്തത് എ.ബി.വാജ്‌പേയി (1998 മെയ് 17, മലപ്പുറം ജില്ലയിൽ).


Related Questions:

ഫലപ്രദമായ കോമൺ സർവീസ് സെന്ററുകളുടെ (CSC )നെറ്റ്‌വർക്ക് ,കേരളത്തിൽ ഒരൊറ്റ മേൽക്കൂരയിൽ പൊതു ജനങ്ങൾക്ക് G2C , G2B കൂടാതെ B2C സേവനങ്ങളും എത്തിക്കാൻ വിഭാവനം ചെയ്യുന്നു.
KSSM ൻ്റെ പൂർണ്ണ രൂപം
കേൾവി പരിമിതി നേരിടുന്നവർക്ക് ഡിജിറ്റൽ ഹിയറിങ്എയിഡുകൾ ലഭ്യമാകുന്നതിനായി 2020 നവംബർ ഒന്നിന് ഉദ്ഘാടനംചെയ്യപ്പെട്ട പദ്ധതി ഏതാണ് ?
കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി വഴി നടപ്പിലാക്കുന്ന ജലനിധി പദ്ധതിയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന ഏതാണ് ?
സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി കുടുംബശ്രീ ആരംഭിച്ച 100 ദിന കാമ്പയിൻ ഏത് ?