കുട്ടനാടിന്റെ കഥാകാരന് എന്നറിയപ്പെടുന്നത് ?Aകാവാലം നാരായണപ്പണിക്കര്‍Bതകഴി ശിവശങ്കരപ്പിള്ളCനിരണത്ത് മാധവപ്പണിക്കര്‍Dഇവയൊന്നുമല്ലAnswer: B. തകഴി ശിവശങ്കരപ്പിള്ള Read Explanation: തകഴി ശിവശങ്കരപ്പിള്ള - കുട്ടനാടിന്റെ കഥാകാരൻ, കേരള മോപ്പസാങ്ങ്യു.എ. ഖാദർ - തൃക്കോട്ടൂരിന്റെ കഥാകാരന് കാരൂര്‍ നീലകണ്ഠപിള്ള - വാധ്യാര് കഥാകാരന് വൈക്കം മുഹമ്മദ് ബഷീർ - ബേപ്പൂർ സുൽത്താൻഎസ്.കെ. പൊറ്റെക്കാട്ട് - സഞ്ചാരസാഹിത്യകാരൻ, ഒരു ദേശത്തിന്റെ കഥാകാരൻകാരൂർ നീലകണ്ഠപ്പിള്ള - വാധ്യാർ കഥാകാരൻകേശവദേവ് - തൊഴിലാളികളുടെ കഥാകാരൻവേങ്ങയിൽ കുഞ്ഞിരാമൻ നായനാർ - കേരള മാർക്ക് ട്വയിൻ Read more in App