App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിലെ പ്രമേഹം കണ്ടെത്താനും ചികിത്സാസഹായമേകാനുമുള്ള കേരള സർക്കാരിന്റെ പ്രത്യേക പദ്ധതി ഏത്?

Aമിഠായി

Bതാലോലം

Cമന്ദഹാസം

Dഇവയൊന്നുമല്ല

Answer:

A. മിഠായി

Read Explanation:

താലോലം: 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുണ്ടാകുന്ന ഹൃദയ സംബന്ധമായ രോഗങ്ങള്‍, നാഡീ രോഗങ്ങള്‍, സെറിബ്രല്‍ പൽള്‍സി, ഓട്ടിസം, അസ്ഥി വൈകല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ രോഗങ്ങള്‍, ഡയാലിസിസ്, ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാ ചെലവ് വഹിക്കുന്ന പദ്ധതിയാണ് താലോലം. മന്ദഹാസം: പല്ല് നഷ്‌ടപ്പെട്ടതിന് ശേഷം പ്രായമായവർ നേരിടുന്ന പോഷകാഹാര, ശാരീരിക, മാനസിക പ്രശ്‌നങ്ങൾ കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.


Related Questions:

“സുകന്യ സമൃദ്ധി യോജന'യുമായി പൊരുത്തപ്പെടുന്നത് താഴെ നൽകിയിട്ടുള്ളതിൽ ഏതു പ്രസ്താവനയാണ് ?
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ശലഭം എന്ന പദ്ധതി ആരംഭിച്ച ജില്ല?
പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി ഏത് ?
The chairman of the governing body of Kudumbasree mission is:
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി സ്ത്രീകളുടെ സ്വയംരക്ഷക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതി ഏതാണ് ?