App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ തരുണാസ്ഥികളുടെ എണ്ണം ?

Aകുറവായിരിക്കും

Bകൂടുതൽ ആയിരിക്കും

Cതീരെ ഇല്ല

Dഒട്ടും ഇല്ല

Answer:

B. കൂടുതൽ ആയിരിക്കും


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ് ?
മനുഷ്യശരീരത്തിലെ ഒരു കൈയിൽ ഉള്ള അസ്ഥികളുടെ എണ്ണം എത്ര ?
മസ്തിഷ്ക്കത്തിന്റെ ഏത് ഭാഗത്ത് ക്ഷതം ഏൽക്കുന്നതാണ് പെട്ടന്നുള്ള മരണത്തിന് കാരണമാകുന്നത് ?
പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ കാണപ്പെടുന്ന അസ്ഥികളുടെ എണ്ണം എത്ര ?
കൈകാലുകളിലെ ഒടിവുള്ള എല്ല് നിശ്ചലമാക്കി വെക്കാൻ ഉപയോഗിക്കുന്നത് ?