കുട്ടികളിൽ തൈറോക്സിൻ ഹോർമോണിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ്:
Aക്രെറ്റിനിസം
Bഗോയിറ്റർ
Cമിക്സെഡിമ
Dഹൈപ്പോ തൈറോയിഡിസം
Aക്രെറ്റിനിസം
Bഗോയിറ്റർ
Cമിക്സെഡിമ
Dഹൈപ്പോ തൈറോയിഡിസം
Related Questions:
അന്തസ്രാവി ഗ്രന്ഥികളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഇവ നാളീരഹിത ഗ്രന്ഥികൾ എന്നറിയപ്പെടുന്നു.
2.അന്തസ്രാവി ഗ്രന്ഥികളുടെ സ്രവങ്ങൾ അറിയപ്പെടുന്നത് ഹോർമോണുകൾ എന്നാകുന്നു.
താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക