Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ പൊണ്ണത്തടിയും പ്രമേഹവും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ 2025 മാർച്ചിൽ എല്ലാ സ്കൂളുകളിലും 'ജങ്ക് ഫുഡ്' നിരോധനം ഏർപ്പെടുത്തിയ രാജ്യം ?

Aഇറ്റലി

Bമെക്സിക്കോ

Cഇന്ത്യ

Dബ്രസീൽ

Answer:

B. മെക്സിക്കോ

Read Explanation:

• ഉപ്പ്, പഞ്ചസാര, കലോറി, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതലാണെന്ന മുന്നറിയിപ്പ് നൽകുന്ന എല്ലാ ഭക്ഷണ പാനീയങ്ങൾക്കുമാണ് നിരോധനം • യൂണിസെഫ് കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികളുള്ള രാജ്യം - മെക്സിക്കോ


Related Questions:

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോർജിയ ആണവ നിലയം സ്ഥിതി ചെയ്യുന്ന രാജ്യം ?
2025 ഓഗസ്റ്റിൽ വിയറ്റ്നാമിൽ വീശിയടിച്ച ചുഴലിക്കാറ്റ്?
ഫിലിപ്പീൻസിൽ 6 P. M. ആകുമ്പോൾ അതിന് 180° പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പനാമതോടിൽ സമയം എന്തായിരിക്കും ?
Which country hosted the 'Paris Summit', which agreed on a plan to help Africa to tackle Covid pandemic?
ചൈനയിലെ അവസാന രാജവംശം ഏത് ?