Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?

Aവിശ്രമവേളകൾ ആസ്വദിക്കുക

Bഅഭിപ്രായസ്വാതന്ത്ര്യം

Cലഹരിമരുന്നുകളുടെ ഉപയോഗം

Dലിംഗസമത്വം

Answer:

C. ലഹരിമരുന്നുകളുടെ ഉപയോഗം


Related Questions:

ചേഷ്ടാവാദത്തിന്റെ പിതാവെന്ന് അറിയപ്പെടുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് :

  1. അക്രോഫോബിയ - ഉയരത്തെക്കുറിച്ചുള്ള ഭയം
  2. ഒക്ലോഫോബിയ - വവ്വാലുകളോടുള്ള ഭയം
  3. ഫോട്ടോഫോബിയ - വെളിച്ചത്തോടുള്ള ഭയം
    'fear of heights' is termed as :-
    'Prejudice' (മുൻവിധി) എന്ന പദം ഏത് നാമത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത് ?
    'Peterpan Syndrome' is associated with