App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യം വെച്ചു കൊണ്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ നിലവിൽ വന്നതെന്ന്?

A2008

B2007

C2005

D2010

Answer:

B. 2007

Read Explanation:

2005ൽ, ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ,കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ സമിതി ആക്റ്റ് 2005 അനുസ്സരിച്ച് കുട്ടികളുടെ അവകാശ സംരക്ഷണ ദേശീയ സമിതി (NCPCR: National Commission for Protection of Child Rights), 2007ൽ രൂപീകരിക്കപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന കുട്ടികളുടെ അവകാശ സംരക്ഷണ നിർദ്ദേശങ്ങളും, ഐക്യരാഷ്ട്ര സഭ സമ്മേളനത്തിലെ കുട്ടികളുടെ അവകാശ പ്രഖ്യാപനം ഉൾക്കൊണ്ടുമാണ് ഇതിന്റെ രൂപീകരണം. ഈ ആക്റ്റ് അനുസരിച്ച് കുട്ടികളുടെ പ്രായ പരിധി 18 വയസുവരെയാണ്‌.


Related Questions:

നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് നിലവിൽ വന്ന വർഷം ?
Whose birthday is celebrated as National Women's Day in India?
ചെയർമാൻ ഉൾപ്പടെ ദേശീയ പട്ടികജാതി കമ്മീഷന്റെ അംഗസംഖ്യ ?
നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ്‌ ആക്‌ട്‌ നിലവിൽ വന്ന വർഷം ഏത് ?
NITI Aayog was formed in India on :