App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള സംസ്ഥാന കമ്മീഷൻ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന  പ്രസ്താവനകളിൽ ഏതാണ് ശരി ?

Aകുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനെ മുഖ്യമന്ത്രിയും മന്ത്രിമാരുടെ കൗൺസിലുമാണ് നിയമിക്കുന്നത്.

Bകമ്മീഷനിലെ ചെയർപേഴ്സണും ഓരോ അംഗവും അധികാരമേറ്റ തീയതി മുല് വർഷത്തേക്ക് ഓഫീസ് വഹിക്കും.

Cകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന കമ്മീഷൻ, ചെയർപേഴ്സണും ആറ് അംഗങ്ങളും അടങ്ങുന്നതാണ്.

Dസംസ്ഥാന കമ്മീഷന്റെ കാര്യങ്ങളുടെയും അതിന്റെ ദൈനംദിന മാനേജ്മെന്റ്, ശരിയായ ഭരണത്തിന്റെ ഉത്തരവാദിത്തം കമ്മീഷൻ അധ്യക്ഷനാണ്.

Answer:

C. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന കമ്മീഷൻ, ചെയർപേഴ്സണും ആറ് അംഗങ്ങളും അടങ്ങുന്നതാണ്.


Related Questions:

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം എന്നാണ്
കേരളത്തിൽ രാജ്യാന്തര പുരാരേഖ പഠന കേന്ദ്രം നിലവിൽ വന്ന ജില്ല ഏത്?
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആസ്ഥാനം?
കേരള സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?
കേരളത്തിൽ GST ട്രൈബുണൽ നിലവിൽ വരാൻ പോകുന്നത് എവിടെ ?