കുട്ടികളുടെ താൽപര്യങ്ങളും പുരോഗതിയും വിലയിരുത്താൻ സഹായിക്കുന്ന ഒരു ഉപകരണമാണ്?Aപ്രശ്നാവലിBസഞ്ചിത രേഖകൾCഉപാഖ്യാന രേഖകൾDഇൻവെൻറ്ററിAnswer: D. ഇൻവെൻറ്ററി Read Explanation: കുട്ടികളുടെ മാനസികവും കായികവും പഠനപരവുമായ ഘടകങ്ങളെ വിലയിരുത്തി ലഭിക്കുന്ന വിവരങ്ങൾ സമാഹരിച്ച് രേഖപ്പെടുത്തുന്ന രേഖയാണ്-സഞ്ചിത രേഖകൾRead more in App