App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സാമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചർ ഏത് ?

Aക്വയറ്റ് മോഡ് ഫീച്ചർ

Bകിഡ്‌സ് ഇൻസ്റ്റ ഫീച്ചർ

Cടീൻ അക്കൗണ്ട് ഫീച്ചർ

Dചൈൽഡ് ഇൻസ്റ്റ ഫീച്ചർ

Answer:

C. ടീൻ അക്കൗണ്ട് ഫീച്ചർ

Read Explanation:

• കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചത് • 16 വയസിൽ താഴെ പ്രായമുള്ളവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പ്രൈവറ്റ് ആയി സൂക്ഷിക്കുന്നതാണ് പുതിയ ഫീച്ചർ


Related Questions:

RTF ന്റെ പൂർണ്ണ രൂപം എന്താണ് ?
Which application software is primarily used for email communication ?
Full form of ISP.
ബ്രൗസർ ഉപയോഗിച്ച് ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ചെറിയ ടെക്സ്റ്റ് ഫയലുകൾ അറിയപ്പെടുന്നത് ?

ഇ-മെയിൽ നെ സംബന്ധിക്കുന്ന ചുവടെ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്ശെരിയായത് കണ്ടെത്തുക.

  1. 1970-ൽ റേ ടോംലിൻസനാണ് ഇ മെയിൽ കണ്ടെത്തിയത്.
  2. 1971-ലാണ് @ ചേർത്ത് കൊണ്ട് ഇമെയിൽ അയച്ചു തുടങ്ങിയത്
  3. ഇ-മെയിൽ വിലാസത്തിന്‌ നാല് ഭാഗങ്ങൾ ഉണ്ടായിരിക്കും.