Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള കേരള പൊലീസിൻ്റെ പദ്ധതി ഏത് ?

Aമാലാഖ

Bനിർഭയ

Cസ്നേഹിത

Dകരുത്ത്

Answer:

A. മാലാഖ

Read Explanation:

  • കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ സന്ദേശങ്ങള്‍ പതിപ്പിച്ച 'വാവ എക്സ്പ്രസ്' എന്ന പേരിലുളള പ്രചരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവല്‍ക്കരണം നടത്തി.

Related Questions:

ലോക ആരോഗ്യ സംഘടന ഭിന്നശേഷി മേഖലയിൽ നടപ്പാക്കുന്ന TAP പദ്ധതി ഇന്ത്യയിൽ എവിടെയാണ് ആദ്യമായി നടപ്പാക്കുന്നത് ?
നവകേരള മിഷന്റെ ഭാഗമല്ലാത്ത മേഖല ഏത് ?
'അശ്വമേധം പദ്ധതി' ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ?
തെരുവിൽ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉദയം പദ്ധതി ആരംഭിച്ച ജില്ല ഏത് ?