കുട്ടികൾക്ക് ഉണ്ടാകുന്ന പാൽപ്പല്ലുകളുടെ എണ്ണം ?A20B26C14D22Answer: A. 20 Read Explanation: പാൽപ്പല്ലുകൾ: ഏകദേശം 6 മാസം പ്രായമാവുന്നതു മുതലാണ് പാൽപ്പല്ലുകൾ ഉണ്ടാവുന്നത് മനുഷ്യനിലെ പാൽപ്പല്ലുകളുടെ എണ്ണം 20 ആണ് മുകളിലും താഴെയുമായി 10 വീതം പല്ലുകളാണ് ഉണ്ടാവുന്നത്. 6 വയസ്സു മുതൽ പാൽപ്പല്ലുകൾ ഓരോന്നായി കൊഴി യാൻ തുടങ്ങുന്നു. Read more in App