App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾ ആദ്യവാക്യങ്ങൾ ഉപയോഗിച്ച് തുടങ്ങുന്ന ഭാഷ വികസന ഘട്ടം ആരംഭിക്കുന്നത് ?

A2-3 മാസങ്ങളിൽ

B6-7മാസങ്ങളിൽ

C12 മാസത്തോടെ

D15-18 മാസത്തോടെ

Answer:

D. 15-18 മാസത്തോടെ

Read Explanation:

  1. കൂജന ഘട്ടം (Cooing stage) 2-3 മാസങ്ങളിൽ 
  2. ജല്പന ഘട്ടം (Babbling Stage) 6-7മാസങ്ങളിൽ 
  3. പ്രഥമപദോച്ചാരണം (First Word Pronounciation) 12 മാസത്തോടെ 
  4. ആദ്യവാക്യങ്ങൾ (First Sentences) 15-18 മാസത്തോടെ

Related Questions:

കോൾബർഗിൻ്റെ സാന്മാർഗിക വികസന തലങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക ?

  1. യാഥാസ്ഥിത സദാചാരതലം
  2. യാഥാസ്ഥിതാനന്തര സദാചാര തലം

    പഠനത്തെ സംബന്ധിച്ച ഒരു ഗ്രാഫിക്കൽ.

    ചിത്രം കാണുക

    WhatsApp Image 2024-10-30 at 13.43.09.jpeg

    ചിത്രം അനുസരിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

    The stage of fastest physical growth is :

    സർഗ്ഗാത്മകതയുടെ ഘടകങ്ങൾ ഏവ ?

    1. ഒഴുക്ക്
    2. മൗലികത
    3. വിപുലീകരണം
      താഴെ പറയുന്നവയിൽ ഏതാണ് പ്രാഗ് ജന്മ ഘട്ടത്തിൻ്റെ ഏകദേശ പ്രായം ?