App Logo

No.1 PSC Learning App

1M+ Downloads
കുണ്ടറ വിളംബരം ബന്ധപ്പെട്ടിരിക്കുന്നത് :

Aപഴശ്ശിരാജ

Bപാലിയത്തച്ചൻ

Cതലയ്ക്കൽ ചന്തു

Dവേലുത്തമ്പി

Answer:

D. വേലുത്തമ്പി

Read Explanation:

കുണ്ടറ വിളംബരം:

  • തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവ 1809 ജനുവരിയിൽ, മലയാള വർഷം 984 മകരം 1, ബ്രിട്ടീഷുകാർക്ക് എതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത സംഭവം ആണ് കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത്.  

  • ദക്ഷിണേന്ത്യയിലെ കൊളോണിയൽ വിരുദ്ധ സമരത്തിന്റെ നാഴിക കല്ലായി ഇത് മാറുകയും ചെയ്തു. 

  • കുണ്ടറ വിളംബരം നടത്തിയ സ്ഥലം - കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം 


Related Questions:

മൂന്ന് സർവ്വകലാശാലകളുടെ വൈസ് ചാൻസലർ പദവി വഹിച്ച തിരുവിതാംകൂർ ദിവാൻ ആര് ?
Which travancore ruler allowed everyone to tile the roofs of their houses?
Who was the ruler in entire Asian continent to defeat an European force for the first time in history?
The king who renovated the Udayagiri fort was?
ശ്രീമൂലംതിരുനാൾ കുട്ടികൾക്ക് സർക്കാർ സ്കൂൾ പ്രവേശനം അനുവദിച്ചത്?