കുന്നിമണികൾ എന്ന കൃതി രചിച്ചതാര്Aവൈലോപ്പിള്ളി ശ്രീധരമേനോൻBഎം കെ സാനുCജി ശങ്കരക്കുറുപ്പ്Dചങ്ങമ്പുഴAnswer: A. വൈലോപ്പിള്ളി ശ്രീധരമേനോൻ Read Explanation: വൈലോപ്പിള്ളിയുടെ കവിതകൾ ------------ • മാമ്പഴം • ആൽബിനും മച്ചാന്മാരും സഹ്യന്റെ മകൻ • ശ്രീരേഖ • കുടിയൊഴിക്കൽ • ഓണപ്പാട്ടുകാർ • വിത്തും കൈക്കോട്ടും • കടൽക്കാക്കകൾ • കയ്പവല്ലരി • വിട • മകരക്കൊയ്ത്ത് • പച്ചക്കുതിര • കുന്നിമണികൾ • കുരുവികൾ • മിന്നാമിന്നി • വൈലോപ്പിള്ളിക്കവിതകൾ • മുകുളമാല • കൃഷ്ണമൃഗങ്ങൾ • അന്തി ചായുന്നുRead more in App