Challenger App

No.1 PSC Learning App

1M+ Downloads
കുമാരനാശാന്റെ ജീവിതം വിഷയമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവലേത് ?

Aകാട്ടുകുരങ്ങ്

Bമരണം ദുർബ്ബലം

Cജ്വാല

Dമായ

Answer:

B. മരണം ദുർബ്ബലം


Related Questions:

'ചുനൗതിയാൻ മുജെ പസന്ദ് ഹേ' എന്ന പുസ്തകം എഴുതിയത്
കുചേലവൃത്തം വഞ്ചിപ്പാട്ട് എഴുതിയത് ആര്?
'ജ്ഞാനപ്പാന'യുടെ കർത്താവ് :
ഇന്ത്യൻ ഭാഷയിൽ രചിക്കപ്പെട്ട ഏറ്റവും ബൃഹത്തായ നോവൽ ഏത്?
‘മുദ്രാരാക്ഷസം’ ആരുടെ കൃതിയാണ്?