കുമ്മിക്കളി എന്ന കലാരൂപത്തിൽ നിന്ന് രൂപം കൊണ്ട നവീന കലാരൂപം ?
Aപടയണി
Bകുമ്മാട്ടിക്കളി
Cതിരുവാതിര കളി
Dഓണക്കളി
Answer:
C. തിരുവാതിര കളി
Read Explanation:
തിരുവാതിര കളി
തിരുവാതിരയുമായി ബന്ധമുള്ളതുകൊണ്ടാണ് തിരുവാതിരക്കളിക്ക് ആ പേരു വന്നത്.
കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് ഇത് പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്.