Challenger App

No.1 PSC Learning App

1M+ Downloads
കുയിൽ ശബ്ദം- .........................കൂടിയ ശബ്ദം

Aആവൃത്തി

Bവേഗത

Cഉച്ചത

Dതരംഗദൈർഘ്യം

Answer:

A. ആവൃത്തി

Read Explanation:

  • കുയിലിന്റെ ശബ്ദം കൂർമ്മത കൂടിയ ശബ്ദമാണ്.

  • ശബ്ദത്തിന്റെ കൂർമ്മതയെയാണ് സ്ഥായി എന്ന് പറയുന്നത്.

  • സ്ഥായി കൂടുന്നത് ആവൃത്തി കൂടുമ്പോഴാണ്.

  • അതുകൊണ്ട്, കുയിൽ ശബ്ദം- ആവൃത്തി കൂടിയ ശബ്ദം.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനൊക്കെയാണ് മനുഷ്യന്റെ ശ്രവണ പരിധിയെക്കാൾ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദം ശ്രവിക്കാൻ കഴിയുക ?

  1. നായ 

  2. പ്രാവ് 

  3. ആന 

  4. വവ്വാൽ 

ഒരു കാന്തത്തിന്റെ ശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന അഗ്രഭാഗങ്ങളെ എന്താണ് വിളിക്കുന്നത്?
ഒരു ദൃഢവസ്തുവിന്റെ ഭ്രമണ ഗതികോർജ്ജം എന്തിനെ ആശ്രയിച്ചിരിക്കുന്നു?
Which of the following electromagnetic waves has the highest frequency?
ഡയാമാഗ്നറ്റിസം (Diamagnetism) എന്നാൽ എന്ത്?