കുരങ്ങുപനി ലോകത്തിൽ ആദ്യമായി കാണപ്പെട്ട രാജ്യം ഏത് ?
Aസിംഗപ്പൂർ
Bചൈന
Cഇന്ത്യ
Dതായ്‌ലൻഡ്
Answer:
C. ഇന്ത്യ
Read Explanation:
കർണ്ണാടകയിലെ ക്യസനൂർ വനമേഖലയിൽ അനേകം കുരങ്ങുകളുടെ മരണത്തിനു നിദാനമാകുകയും മനുഷ്യരിലേയ്ക്ക് പകർന്ന് അനേകം പേർക്ക് ജീവഹാനി സംഭവിച്ചതിനു കാരണമായ രോഗമാണിത്.