Challenger App

No.1 PSC Learning App

1M+ Downloads
കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസ് യാത്ര സൗകര്യം നൽകുന്ന കെഎസ്ആർടിസിയുടെ പുതിയ സർവീസ് ?

Aചിൽ ബസ്

Bബൈപ്പാസ് റൈഡർ

Cസിറ്റി സർക്കുലർ സർവീസ്

Dജനത സർവീസ്

Answer:

D. ജനത സർവീസ്

Read Explanation:

• എസി ലോ ഫ്ലോർ ബസ്സുകളാണ് സർവീസ് നടത്തുന്നത് • ഒരു ജില്ലയിൽ നിന്ന് അടുത്ത ജില്ലയിലേക്കാണ് സർവീസ് • മിനിമം ടിക്കറ്റ് നിരക്ക് - 20 രൂപ


Related Questions:

വള്ളംകുളം പാലം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
ചമ്രവട്ടം പാലം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?
NH 966 B ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
First concrete bridge in Kerala is situated in?
K.S.R. T.C. രൂപീകരിച്ച വർഷമേത്?