കുറിച്യകലാപം നടന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമായിരുന്നു?
1.ബ്രിട്ടീഷുകാര്‍ അമിത നികുതി ചുമത്തി.
2.നികുതി പണമായോ മറ്റേതെങ്കിലും വിധത്തിലോ അടയ്ക്കുവാൻ നിർബന്ധിച്ചു.
3.നികുതി അടയ്ക്കാന്‍ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു.
A1 മാത്രം.
B1,2 മാത്രം.
C1,3 മാത്രം.
D1,2,3 ഇവയെല്ലാം.
